3500 ഏക്കർ വിസ്തൃതി, 2,000ലധികം സ്പീഷിസുകൾ, 1.5 ലക്ഷത്തിലധികം മൃഗങ്ങൾ; ഗുജറാത്തിൽ 'വൻതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
എംആര്‍ഐ, സിടി സ്കാനുകള്‍, ഐസിയുകള്‍, വൈല്‍ഡ് ലൈഫ് അനസ്തേഷ്യ, കാര്‍ഡിയോളജി തുടങ്ങി മൃഗങ്ങൾക്കുള്ള ചികിത്സയിലെ അത്യാധുനിക സംവിധാനങ്ങളാണ് വൻതാരയിൽ ഉൾക്കൊള്ളുന്നത്