പണം തികയാത്തതിനാല്‍ ആദിവാസികളുടെ വീട് നിര്‍മാണം മുടങ്ങുന്നു
ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് മൂന്നര ലക്ഷം രൂപ മാത്രമാണ്. വന മേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ഈ തുക കൊണ്ട് വീട് നിര്‍മിക്കാന്‍ കഴിയാറില്ലസര്ക്കാര് നല്കുന്ന പണം തികയാത്തതിനാല്‍...