ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബും ജീവിതത്തിന്റെ പോസിറ്റിവിറ്റി ഇല്ലാതാക്കുന്നു; കമ്പനികൾക്കെതിരെ കേസ് നൽകി യുവാവ്
2024 ൽ മനുഷ്യർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാൽ അത് 500 ദശലക്ഷം വർഷങ്ങൾ ദൈർഘ്യമുള്ളതായിരിക്കുമെന്നാണ് വിലയിരുത്തലുകൾ