റിയൽ എസ്റ്റേറ്റിൽ ലാഭം കൊയ്യാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
റിയൽഎസ്റ്റേറ്റ് ആസ്തികൾക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് റസിഡൻഷ്യലും മറ്റൊന്ന് കൊമേഴ്സ്യലുമാണ്. നമ്മൾ ഉദ്ദേശിക്കുന്ന ഏരിയ ഇതിൽ ഏതാണെന്ന് കൃത്യം ധാരണയുണ്ടായിരിക്കണം. ആസ്തികളുടെ മൂല്യം നിർണയിക്കേണ്ടത്...