ബഹ്റൈൻ പാർലമെന്റ് സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചു
പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർക്കാരിന് വിവിധ നിർദേശങ്ങൾ സമർപ്പിച്ചു. ഹൗസ് ലോൺ ആറ് മാസത്തേക്ക് ദീർഘിപ്പിച്ച് നൽകുക, മുഹറഖിലെ ശൈഖ് ഹമദ് ബിൻ...