ഇടതുപാര്‍ട്ടികള്‍ സ്വയംനവീകരണത്തിന് തയ്യാറാകണമെന്ന് പട്നായിക്
കൂടംകുളം പോലുള്ള വലിയ വിഷയങ്ങളില്‍ ഇടപെട്ടാണ് പ്രത്യയശാസ്ത്രങ്ങളില്ലാത്ത ജനകീയ സംഘങ്ങള്‍ വിജയം നേടുന്നത്പുതിയ കാലത്ത് ഇടതുപാര്‍ട്ടികള്‍ സ്വയം നവീകരണത്തിന് തയ്യാറാവണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍...