സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് പിടി കുഞ്ഞുമുഹമ്മദ്
കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റി ഇൻഡ്യൻ പാർലമെന്റ് പുതിയ കുടിയേറ്റ നിയമം പാസ്സാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുപ്രവാസികൾക്ക് സുരക്ഷയും സേവനവും നല്കുന്ന ഒരു സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം...