Light mode
Dark mode
അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പള്‍സർ സുനിക്ക് വേണ്ടി ഹരജി ഫയല്‍ ചെയ്തത്
വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുക
പൾസർ സുനിക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു
ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യത്തിന് അർഹനാണെന്നാണ് പൾസർ സുനിയുടെ വാദം
കോടതി അനുമതിയെത്തുടർന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്ന വാദമാണ് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ മുന്നോട്ട് വെക്കുന്നത്
ഒരു ലക്ഷം രൂപ 2015 നവംമ്പർ ഒന്നിന് സുനിക്ക് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍
വിചാരണ ഉടൻ പൂർത്തിയാകില്ലെന്ന വാദമുയർത്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വിചാരണാകോടതിയിൽ നിന്ന് ചോർന്നതായുള്ള വാർത്ത പുറത്തുവന്നിരുന്നു
എന്താണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോഴൊക്കെ പെട്ടുപോയി എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടാണ് ദിലീപിന്റെ പേര് പറഞ്ഞത്. ഇതിൽ വേറെയും ആളുകളുണ്ടാകുമെന്ന് അറിയാം-പള്‍സര്‍ സുനിയുടെ അമ്മ ശോഭന
വിജിലന്‍സിന്റെ മാര്‍ഗരേഖ സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ റിട്ടയേര്‍ഡ് ഡിജിപിയെ മാര്‍ഗരേഖയുണ്ടാക്കാന്‍ വിജിലന്‍സ് ചുമതലപെടുത്തിയതിനെയാണ്വിജിലന്സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം....