Light mode
Dark mode
കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ
നിഹാമ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്
വ്യാഴാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്
‘സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞാനൊരു കർഷകന്റെ മകനാണ് പേടിച്ച് ആരെയും വണങ്ങില്ല’
ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്
ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി
ചേവാക്ലാൻ മേഖലയിലെ അഞ്ചിടങ്ങിളാണ് ഏറ്റുമുട്ടൽ നടന്നത്
ലക്ഷ്കർ ഇ- ത്വയ്ബ കമാന്‍ഡര്‍ അയിജാസ് എന്ന അബു ഹുറൈറ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്.