‘’ജോലി നഷ്ടപ്പെടുമെന്ന ഭയം ഇല്ല, പക്ഷേ സ്ഥലം മാറ്റം ഉടനുണ്ടായേക്കാം’’: ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ കേന്ദ്ര സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന പ്രസ്താവനക്ക് പിന്നാലെ ഭീഷണികള്‍ ഉയരുന്നതായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.