ഗംഭീറിന് മറുപടിയുമായി അസ്ഹറുദ്ദീന്; പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു
ട്വീറ്റ് ചെയ്യുന്നതിന് മുമ്പെ നന്നായി ആലോചിക്കണമെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ ഗംഭീര്‍ സുഖിപ്പിച്ചാല്‍ മതിയെന്നും അസ്ഹര്‍ ട്വിറ്ററില്‍ പറയുന്നു. പിന്നാലെ ഈ ട്വീറ്റ് അസ്ഹര്‍ ഡിലീറ്റ്