വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെതിരെ നടപടി വൈകരുത്: ഐ.എൻ.എൽ
''കോൺഗ്രസും മുസ്ലിം ലീഗുമാണ് ഈ അവിവേകിയെ ചീഫ് വിപ്പായി നിയമിച്ച് രാഷ്ട്രീയ കേരളത്തിന്മേൽ അടിച്ചേൽപിച്ചത്. ഈ മനുഷ്യന്റെ വായിൽനിന്ന് നിർഗളിക്കുന്ന ആഭാസങ്ങളും വിഡ്ഢിത്തങ്ങളും ഇനിയും കണ്ടില്ലെന്ന്...