Light mode
Dark mode
സ്പോർട്സ് ഏവിയേഷൻ, ഗ്ലൈഡിംഗ്, പാരച്യൂട്ടിംഗ് സേവനങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിക്കാൻ ലക്ഷ്യമിട്ടാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
സൗദി ഏവിയേഷൻ ക്ലബ്ബാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും നിർവ്വഹിച്ചു വരുന്നത്