സുധാകരന് പ്രഖ്യാപിച്ച കമ്മിറ്റിയെ തള്ളി ഖത്തര്‍ ഇന്‍കാസില്‍ പുതിയ തെരഞ്ഞെടുപ്പ്
വനിതാ അംഗങ്ങള്‍ കമ്മിറ്റിയില്‍ വേണമെന്ന നിബന്ധന ലംഘിക്കപ്പെട്ടു, പ്രസിഡന്റിന്റെ രണ്ട് ടേം കാലാവധി കഴിഞ്ഞു തുടങ്ങിയ ഏഴ് കാരണങ്ങളാണ് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഐ.സി.സി നിരത്തുന്നത്