Light mode
Dark mode
ഖത്തര്‍ പെട്രോളിയത്തിന്റെ പേര് മാറ്റി
ഇതോടെ കമ്പനിയുടെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുക്കളുടെയെല്ലാം പേര് ഖത്തർ എനെർജി എന്നായി
അര്‍ജന്റീനയില്‍ നിക്ഷേപമിറക്കും; എക്സോണ്‍ മൊബൈലുമായി ധാരണഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം ഒരു വര്‍ഷം പിന്നിടുമ്പോഴും, ഖത്തര്‍ പെട്രോളിയം ഉത്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള...
അടുത്ത 10 വര്‍ഷത്തിനകം ഊര്‍ജ്ജ ഉത്പാദനം ദിനേന 6.5 ദശലക്ഷം ബാരലായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ക്യു പി പ്രസിഡന്റും സി ഇ ഒ യുമായ സഅദ് ശരീദ അല്‍ കഅബി അറിയിച്ചുസൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധം ഒരു വര്‍ഷം...
അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നുള്ള വ്യാപാര പുരോഗതിയാണ് ഖത്തര്‍ ഉത്പാദന വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ പെട്രോളിയം നോര്‍ത്ത് ഫീല്‍ഡ് ഗ്യാസ് ഉത്പാദനം വര്‍ധിപ്പിക്കുന്നു. വാര്‍ഷിക ഉത്പാദനം 30...