- Home
- qualityoflife
Cricket
7 Oct 2018 1:59 PM GMT
വിനൂ മങ്കാദ് ട്രോഫി: ജൂനിയർ തെണ്ടുൽക്കറുടെ ബോളിങ് മികവിൽ ഗുജറാത്തിനെതിരെ മുംബൈക്ക് ജയം
വിനൂ മങ്കാദ് ട്രോഫിയില്‍ അർജുൻ തെണ്ടുൽക്കറിന്റെ ബോളിങ് മികവിൽ ഗുജറാത്തിനെതിരെ മുംബൈക്ക് മിന്നും ജയം. മത്സരത്തിൽ അഞ്ച് വിക്കറ്റുകളാണ് അർജുൻ സ്വന്തമാക്കിയത്. എലൈറ്റ് ഗ്രൂപ്പ് റൗണ്ട് റ്റുവില്‍ മുംബൈയും...