എസ്പി നിശാന്തിനിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി തിരിച്ചയച്ചു
കൈക്കൂലി കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ടാണ് തിരിച്ചയച്ചത്... മുന്‍ വിജിലന്‍സ് എസ്പി ആര് നിശാന്തിനിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി...