Light mode
Dark mode
അമേരിക്കൻ പര്യടനത്തിനിടെ നരേന്ദ്ര മോദിയും ജോബെഡനും സംയുക്തമായാണ് ഇന്ത്യ അമേരിക്കയിൽ നിന്നും പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്
റഫാൽ കരാറിനായി ദസോ എവിയേഷൻ 65 കോടി രൂപ ഇടനിലക്കാരൻ സുഷേൻ ഗുപ്തക്ക് കൈക്കൂലി നൽകിയെന്നാണ് ഫ്രഞ്ച് മാധ്യമം മീഡിയപാർട്ട് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
റഫാൽ യുദ്ധവിമാനക്കരാർ ലഭിക്കാൻ ദസോ അവിയേഷൻ കൈക്കൂലി നൽകിയെന്ന് ഫ്രഞ്ച് മാധ്യമം മീഡിയ പാർട്ട് റിപ്പോർട്ട് ചെയ്തു. ഇടനിലക്കാരന് 65 കോടിയോളം രൂപ ദസോ കൈക്കൂലി നൽകി. തെളിവ് ലഭിച്ചിട്ടും കേന്ദ്ര ഏജൻസികൾ...
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ റഫാൽ വിവാദം രാജ്യത്ത് വീണ്ടും ചൂടുപിടിക്കുകയാണ്.
കരാര്‍ സംബന്ധിച്ച് ഇന്ത്യയില്‍ അന്വേഷണം നടന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്.
അഴിമതി, സ്വാധീനം ചെലുത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്വജനപക്ഷപാതം എന്നിവ നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലാണ് ഒപ്പു വെച്ചത്വിവാദമായ റഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചു. കരാറനുസരിച്ച് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ...