- Home
- railway
India
8 Sep 2021 11:45 AM GMT
ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
ട്രെയിനുകൾ വൈകി ഓടുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് തെളിവ് സഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുകയും വേണം. കൂടാതെ യാത്രക്കാരുടെ...
India
17 Jun 2018 3:47 PM GMT
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി റെയില്‍വെ
ജൂണ്‍ 8 മുതല്‍ 22 വരെ പരിശോധന വ്യാപകമാക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ റെയില്‍വെ പരിശോധന കര്‍ശനമാക്കി. ജൂണ്‍ 8 മുതല്‍ 22 വരെ പരിശോധന വ്യാപകമാക്കാനാണ്...
Kerala
1 Jun 2018 7:41 PM GMT
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് എഴുപതോളം മലയാളികളില്‍ നിന്ന് കോടികള്‍ തട്ടി
ഈ മാസം 27ന് ജോലിക്ക് ചേരാന്‍ ആവശ്യപ്പെട്ട് നിയമന ഉത്തരവും നല്കിയിട്ടുണ്ട്റെയില്വേയില് വന്‍ നിയമനതട്ടിപ്പ്. റെയില്‍വേ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത്...
India
21 May 2018 9:29 AM GMT
യുപിയില്‍ റെയില്‍വേ ട്രാക്കില്‍ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഉത്തര്‍പ്രദേശിലെ റാംപുരില്‍ റെയില്‍വേ ട്രാക്കില്‍ പണിയെടുക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ റെയില്‍വേക്കെതിരെ വ്യാപക പ്രതിഷേധമാണ്..ഉത്തര്‍പ്രദേശിലെ റാംപുരില്‍...