Light mode
Dark mode
ജൂൺ ഏഴു മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകാൻ സാധ്യത
നാല് ദിവസം സാധാരണ മഴയാകും കേരളത്തിൽ ലഭിക്കുക
കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും നിയന്ത്രണമേർപ്പെടുത്തി
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നാളെ മുതല്‍ അല്‍ ഹജര്‍ പര്‍വ്വത നിരകളിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലിന്...
മെയ് 30 മുതൽ ജൂൺ മൂന്ന്വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കാലവർഷം ഈ മാസം 30ഓടെ എത്തുമെന്ന് നിരീക്ഷണം
അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ 60-90 കിലോമീറ്റർ വേഗതയിൽ കാറ്റും മഴയും തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പ്
ഒമ്പത് തീരദേശ ജില്ലകൾക്ക് കടലാക്രമണം നേരിടാൻ 1.80 കോടി
തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും ഒലിച്ചുപോയി
അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും; മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് മtന്ത്രി
ഇന്നലെയാണ് ഇവർ കടലിൽ പോയത്
ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണം
മെയ് 27ന് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
ഇന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത
അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത