Light mode
Dark mode
മുംബൈയിൽ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള 15ഓളം സ്ഥലങ്ങളിൽ ഇന്ന് ഇഡി റെയ്ഡ് നടത്തിയതായാണ് വിവരം
മുംബൈയിലെ ജുഹുവിലുള്ള റെസിഡൻഷ്യൽ ഫ്ളാറ്റും പൂനയിലെ ബംഗ്ലാവും കണ്ടുകെട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നുണ്ട്
രാജ് കുന്ദ്രയെയും കേസിൽ പ്രതികളായ മറ്റുള്ളവരെയും കേന്ദ്ര ഏജൻസി ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും
അശ്ലീല വീഡിയോകൾ നിർമ്മിച്ച് വിതരണം ചെയ്തതിന് ജൂലൈയിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
രാവിലെ 11.30 ഓടെയായിരുന്നു ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും കുന്ദ്ര പുറത്തിറങ്ങിയത്
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ് കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ്...
നീലച്ചിത്ര കേസിൽ കുന്ദ്രയ്ക്കെതിരെ സാക്ഷിമൊഴി നൽകിയ നടിയാണ് ഷെർലിൻ ചോപ്ര
മുംബൈ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് ശില്പ ഷെട്ടിയുടെ മൊഴി.
നീലച്ചിത്ര നിര്‍മാണക്കേസിൽ ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്
ജൂലൈ 19നാണ് ഭര്‍ത്താവ് രാജ് കുന്ദ്രയെ നീലച്ചിത്ര നിർമാണക്കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
കുറ്റവാളികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് വെറും കാഴ്ചക്കാരായി നോക്കി നില്ക്കാന് സാധിക്കുമോ?
മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെല്ലിന് മുമ്പാകെയാണ് നടിയുടെ മൊഴി
കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കും, രാജ് കുന്ദ്രയുടെയും ശിൽപ്പ ഷെട്ടിയുടേയും എല്ലാ സാമ്പത്തിക ഇടപാടുകളും ഫോറൻസിക് ഓഡിറ്റർമാർ പരിശോധിക്കും.
രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്കിയാല് കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു
ഹോട്ട്ഷോട്ട്സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശില്പ പറഞ്ഞു
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളാണ് ഡാർക് വെബിലെ നാണയങ്ങൾ
ദക്ഷിണാഫ്രിക്ക ആസ്ഥാനമായ സ്പോര്‍ട്സ് ബെറ്റിങ് കമ്പനി രാജിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായും പൊലീസ് വെളിപ്പെടുത്തി
വെള്ളിയാഴ്ച വൈകിട്ട് ജൂഹുവിലെ വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍
പോണ് നിര്‍മാണത്തിലൂടെ നേടുന്ന പണം രാജ് കുന്ദ്ര ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നിക്ഷേപിക്കുന്നതായി പൊലീസ്
അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം