Light mode
Dark mode
സോഷ്യൽമീഡിയ വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയിരുന്നതെന്നും ഇതിനായി പണം വാങ്ങിയിരുന്നെന്നും ഡിജിപി പറഞ്ഞു.
തന്റെ പോരാട്ടം അധികാരത്തിൽ വരാനല്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ കെട്ടിപ്പടുക്കാനാണ് പാർട്ടി രാജസ്ഥാനിൽ എത്തിയതെന്നും ഒവൈസി
60 പന്തിൽ ഒമ്പത് ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 103 റൺസാണ് ബട്ലർ അടിച്ചുകൂട്ടിയത്.
രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന് ഖാന് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി
ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
രാജ്യത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ രാജസ്ഥാനിലാണ് ലിറ്ററിന് 111.10 രൂപയാണ് വില.
റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള വാഹനങ്ങളെയും കാൽ യാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
രാജസ്ഥാനിലെ ജുന് ജുനു ജില്ലയിലാണ് സ്കൂൾ പ്രിൻസിപ്പള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
സംസ്ഥാനത്തുടനീളം ഞായാറാഴ്ച നടക്കുന്ന അധ്യാപക യോഗ്യതാ പരീക്ഷക്കിടെയായിരുന്നു അഞ്ചംഗ സംഘത്തെ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ പിതാവിനെ ആശുപത്രിയിലെത്തിക്കാമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നെന്നും ജയന്തിലാല്‍ പൊലീസിനോട് പറഞ്ഞു.
പൈലറ്റുമായി ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി എം.പി റീത ബഹുഗുണ പ്രസ്താവന നടത്തിയോടെ പരിഹാര നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ദേശീയ നേതൃത്വം.
സഹോദരിയെയും മകനെയും തീവെച്ചുകൊന്നതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ്.
വാഹനം മറിഞ്ഞതോടെ തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം.
പത്തായത്തിന്റെ വാതില്‍ അടഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പുറത്തു കടക്കാനായില്ല.