Light mode
Dark mode
മുന്‍ കോച്ച് കുമാർ സംഗക്കാര ടീം ഡയറക്ടറായി തുടരും
2012,13 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2014,15 സീസണുകളിൽ ടീം ഡയറക്ടറും മെന്ററുമായും പ്രവർത്തിച്ചു.
വിശ്വസ്തനായ താരത്തെ രാജസ്ഥാൻ വിട്ടുകളയരുതെന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തി.
നേരത്തെ രാജസ്ഥാൻ റോയൽസ് നായകനായും മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു.
രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്
അടുത്ത രണ്ട് മാച്ചിൽ തോൽവി നേരിട്ടാൽ മറ്റുടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മുന്നോട്ടുള്ള യാത്ര
ഒരു മത്സരത്തിന്റെ അഞ്ച് ശതമാനമാണ് ഓരോ ഓവറുകളും. അതുകൊണ്ടുതന്നെ ക്രീസിൽ നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല.
രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ നായകനായി സഞ്ജുവിനെ വളർത്തിക്കൊണ്ടു വരണമെന്നാണ് മുംബൈ രാജസ്ഥാന് മത്സര ശേഷം ഹർഭജൻ പ്രതികരിച്ചത്
69 റണ്‍സ് അടിച്ചെടുത്ത സഞ്ജു ആര്.സി.ബിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു
ഗാംഗുലിയും പോണ്ടിങ്ങും അമ്പയര്‍മാരോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
'രണ്ട് വിക്കറ്റ് വീണിട്ടും സമ്മർദമേതുമില്ലാതെയാണ് ഞാന്‍ അവനെ മൈതാനത്ത് കണ്ടത്''
വലിയ കൂറ്റനടിക്കാരുള്ള ടീമിൽ ഇന്നിങ്സ് കെട്ടിപ്പടുക്കുക, ഉത്തരവാദിത്വത്തോടെ നയിക്കുക എന്നീ ഭാരിച്ച ചുമതലയാണ് സഞ്ജുവിന് മുന്നിലുള്ളത്
'ഒടുക്കം ബാംഗ്ലൂരിന് ഒരു കിരീടം നേടിക്കൊടുക്കാൻ പെൺ പട തന്നെ വേണ്ടി വന്നു' എന്ന തരത്തിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്
ഐപിഎലിനിടെ ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നതിനാൽ ഫോം നിലനിർത്തേണ്ടതും രാജസ്ഥാൻ നായകന് നിർണായകമാണ്.
റൊണാൾഡോ റയൽ വിട്ടു യുവന്റസിലേക്കു ചേക്കേറിയപ്പോൾ പരിക്കാണ് മെസിക്കു തിരിച്ചടിയായത്.