സെറീന വില്യംസിനെതിരെ വംശീയ കാർട്ടൂണുമായി പത്രം; ലോക വ്യാപക പ്രതിഷേധം
യു.എസ് ഓപ്പണിൽ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ സെറീന വില്യംസിനെ വംശീയമായി അവതരിപ്പിച്ച് ഓസ്ട്രേലിയൻ പത്രം ഹെറാൾഡ് സൺ പത്രത്തിനെതിരെ ലോക വ്യാപക പ്രതിഷേധം. റുപർട് മർഡോക്കിന് കീഴിലുള്ള ടാബ്ലോയിഡ്...