Light mode
Dark mode
മുതിർന്ന ബിജെപി നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
തമിഴ്നാട് പിഡബ്ല്യുഡി വകുപ്പ് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതിയിൽ ആദായനികുതി വകുപ്പാണ് പരിശോധന നടത്തിയത്
സർക്കാർ കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് നൽകും
രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ്
കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി രാജസ്ഥാൻ ബി.ജെ.പിയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം
2018ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് മന്ത്രിമാർക്കും 28 സിറ്റിങ് എംഎൽഎമാർക്കും ഒരു സ്വതന്ത്ര സ്ഥാനാർഥിക്കുമാണ് ആദ്യ പട്ടികയിൽ കോൺഗ്രസ് ടിക്കറ്റ് നൽകിയത്
ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയിൽ നിന്ന് പുറത്തായ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു
മധ്യപ്രദേശിലെ തർക്കം പ്രാദേശിക തലത്തിൽ മാത്രമാണെന്നും ഇൻഡ്യ മുന്നണിയെ അത് ബാധിക്കില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി
വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാൽ തീയതി മാറ്റണമെന്ന് സാമൂഹിക സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
വിവാഹം നടത്താന്‍ ഏറ്റവും അനുയോജ്യമായ ദിവസമെന്ന് ഹിന്ദുക്കള്‍ കരുതുന്ന ദേവ് ഉദനി ഏകാദശിയും അന്നാണ്
ജാതി സർവേ നടത്താൻ പോകുന്ന രണ്ടാമത്തെ സംസ്ഥാനം
കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജയ്പ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ് പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പൊലീസ്
26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു
രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സംഗം.
യുവതി പുരുഷന്മാർക്കൊപ്പം സ്വമേധയ പോയതാണെന്ന് പൊലീസ് പറയുന്നു
പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ്
മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് അടിക്കുകയും മുതുകില്‍ ചവിട്ടുകയും ചെയ്തുവെന്ന് വിദ്യാർഥി പറഞ്ഞു
പൊലീസ് നടപടിയെ തുടർന്ന് ബിജെപി നേതാക്കളും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി.