Light mode
Dark mode
2018ൽ നടികര്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായിരിക്കുന്നത്
തമിഴ് അഭിനേതാക്കളുടെ സംഘടനയായ 'നടികർ സംഘം' വനിതാ താരങ്ങൾക്കായി പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്നാണ് നടൻ വിശാൽ പ്രതികരിച്ചത്
അബൂദബിയിലേക്കുള്ള കന്നിയാത്രയിൽ വിസ
തന്റെ വിജയത്തിൽ തമിഴ് ജനതയുടെ പങ്ക് അവിസ്മരണീയമാണെന്നും രജനി
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം.
എൻ്റെ പ്രിയപ്പെട്ട അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വര്‍ഷങ്ങള്‍
വാങ്ങിയ പ്രതിഫലത്തിൽ ലജ്ജ തോന്നിയെന്നും നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
തന്റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്
'Rajinikanth is not a Sanghi':Daughter Aishwarya | Out Of Focus
'എന്റെ കൺമുന്നിൽ കിടന്നു വളർന്ന പയ്യനാണ് വിജയ്. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുമ്പോൾ സങ്കടമുണ്ട്'
വ്യാഴാഴ്ച തൂത്തുക്കുടി വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് രജനി വിതുമ്പിയത്
ജയ് ഭീം എന്ന ചിത്രത്തിനു ശഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ
'ജയിലർ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലാൽ സലാം'
2018ലെ പ്രളയം ആസ്പദമാക്കി ഒരുക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രം ആദ്യമായി 200 കോടി ക്ലബിലെത്തിയ മലയാള സിനിമ കൂടിയാണ്
ജയ് ഭീം സംവിധായകന് ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രമാണ് തലൈവര്‍ 170
ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്
ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെയാണ് സൺ പിക്ചേഴ്സ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്
ജയിലറിലേക്ക് എത്തിയതിനെപറ്റിയും തന്റെ കഥാപാത്രം മികച്ചതാക്കാൻ രജനിസാർ സഹായിച്ചതിനെ കുറിച്ചും വിനായകൻ സംസാരിക്കുന്നുണ്ട്
സൺ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്
നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും 'തലൈവർ 170'.