Light mode
Dark mode
വിനായകനെ സന്തോഷിപ്പിച്ചേക്കാമെന്ന് വിചാരിച്ചല്ല അന്ന് താൻ ഇങ്ങനെ പറഞ്ഞതെന്നും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് അദ്ദേഹമെന്നും രജിഷ
ഏറെ ദുരൂഹത ഉളവാക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബീ.ത്രീ.എം പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്
ലിംഗപരമോ സൗന്ദര്യപരമോ ആയ ഒരു വിവേചനവും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് രജിഷ വിജയന്
ഷൈലോക്കിനു ശേഷം അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'പകലും പാതിരാവും'
ഈ മാസം 21 നാണ് സർദാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുക
B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്
പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിൻ്റെ സംസ്കാരവും ഭാഷയും ആചാരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള കുടുംബകഥയാണ് അണിയറയില്‍ ഒരുങ്ങുന്നത്
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത്ത് വാരിയർ, ലിജോ ജോസഫ്, രഞ്ജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം
അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അഞ്ച് ചിത്രങ്ങളുമായാണ് ഫ്രീഡം ഫൈറ്റ് വരുന്നത്
റോഡ് കൈയ്യേറിയുള്ള ഷൂട്ടിങ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം രജിഷ വിജയനാണ് സൂര്യയുടെ നായിക
വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രദര്‍ശനം നിര്‍ത്തിയത്