Light mode
Dark mode
നാമനിർദേശ പത്രിക സമർപ്പിക്കുക രാജസ്ഥാൻ നിയമസഭയിൽ
തൃണമൂൽ കോണ്‍ഗ്രസാണ് സാഗരികയെ ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്തത്
'തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം' കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പെണ്‍മെമ്മോറിയല്‍ അവകാശ പത്രിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറും.
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സഞ്ജയ് സിങ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് സത്യപ്രതിജ്ഞക്ക് എത്തിയത്.
രാജ്യസഭാ ചെയർമാനാണ് സസ്പെൻഷൻ പിൻവലിച്ചത്
ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും സർക്കാർ അഭ്യർത്ഥന നടത്തിയെന്ന് മന്ത്രി
ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഞെട്ടിച്ചായിരുന്നു പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കലിന് രാജ്യം സാക്ഷിയായത്.
Opposition MPs suspended from Loksabha and Rajyasabha | Out Of Focus
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്വാൾ ബിൽ അവതരിപ്പിക്കുകയായിരുന്നു
നേരത്തെ ആംആദ്മി പാർട്ടിയുടെ ഏക ലോക്സഭാ എം.പി സുശീൽകുമാർ റിങ്കുവിനെയും രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെയും പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു
തിങ്കളാഴ്ച സുപ്രധാനമായ വിഷയങ്ങൾ ചർച്ചയ്ക്കു വരുന്നതുകൊണ്ടു രാജ്യസഭയിലുണ്ടാകണമെന്ന് കോൺഗ്രസ് എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു
ആദ്യമായാണ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്
ലോക്സഭ 12 മണിവരെയും രാജ്യസഭയും 2 മണി വരെ നിർത്തിവച്ചു.
നരേന്ദ്രമോദി എവിടെ എന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ഇന്നും ഇരുസഭകളിലും പ്രതിഷേധിച്ചു.
മണിപ്പൂരിലെ സംഘർഷം ചർച്ച ചെയ്യാൻ തയാറാണെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു
പാര്‍ലമെന്റില്‍ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു സ്വകാര്യ ബില്ലും അവതരിപ്പിച്ചിട്ടുമില്ല
ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് രാജ്യസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറുന്നതിനിടെയാണ് ജയാ ബച്ചൻ രാജ്യസഭാ അധ്യക്ഷനെതിരെ വിരൽചൂണ്ടിയത്.
ഡിസംബറിലാണ് ഉഷ ഉപാധ്യക്ഷ പാനലിൽ ഉൾപ്പെട്ടത്. ആദ്യമായി പാനലിൽ ഉൾപ്പെട്ട നാമനിർദേശം ചെയ്യപ്പെട്ട എം.പിയാണ് ഉഷ.
ജനക്ഷേമമാണ് സർക്കാരിന്റെ നയമെന്നും ജനങ്ങളുടെ ഉന്നമനത്തേക്കാൾ സർക്കാരിന് എന്താണ് വലിയ സന്തോഷമെന്നും മോദി ചോദിച്ചു
പ്രതിപക്ഷ സമീപനം രാജ്യതാത്പര്യം തകർക്കുന്നതാണെന്ന് പ്രധാനമന്ത്രി