- Home
- ramesh perumpilavu
Analysis
21 Feb 2024 4:57 PM GMT
ഭ്രമയുഗം - ഭ്രാന്തിന്റെ യുഗം; പതിനേഴാം നൂറ്റാണ്ടിലെ പശ്ചാത്തലവും ഇന്നിന്റെ ഇന്ത്യന്‍ വര്‍ത്തമാനവും
ചതിയിലൂടെയും അന്ധവിശ്വാസത്തിലൂടെയും കള്ളത്തരത്തിലൂടെയും എല്ലാറ്റിനും മേല്‍ അധികാരം വഹിക്കുന്ന ഒരു ഫാസിസ്റ്റായി കൊടുമണ്‍ പോറ്റിയും ആരെയൊക്കയോ പ്രതിനിധാനം ചെയ്യുന്നുവെന്ന് സിനിമ ധീരമായി പറയുന്നു.