Light mode
Dark mode
ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ചെന്നിത്തല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് കെ സുധാകരൻ പ്രതികരിച്ചു
അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് കത്തയച്ചു.
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാർ നേരിട്ടെത്തിയില്ല . ബഹിഷ്കരണം അല്ലെന്നും കോവിഡ് പശ്ചാത്തലത്തിലാണ് ചടങ്ങ് ടി.വിയിൽ കണ്ടതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു ....
വി ഡി സതീശൻ വന്നാൽ പിന്നീട് മറ്റൊരു നേതാവിനും സ്ഥാനം ഉണ്ടാകില്ല എന്നും അഭിപ്രായം
കെപിസിസി, ഡിസിസി, യൂത്ത് കോൺഗ്രസ് ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഒരു വിഭാഗം ഭാരവാഹികൾ ആവശ്യപ്പെട്ടു
മത്സരരംഗത്ത് ഇല്ലാതിരുന്ന മുല്ലപ്പള്ളിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല
തോറ്റപ്പോള്‍ കോണ്‍ഗ്രസ്സില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് എ, ഐ ഗ്രൂപ്പ് പിടിവലി
സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്
മഹാമാരി മാറും തൊഴിലിടങ്ങൾ സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും, ചെന്നിത്തല പ്രത്യാശ പങ്കുവെച്ചു.
'മുഖ്യമന്ത്രിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസം'