Light mode
Dark mode
താരത്തിന്റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്
ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദർ 2 എന്നിവയുടെ റെക്കോഡുകൾ അനിമൽ തകർത്തു
2022ലാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്
മിസ് മാലിനിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റണ്‍ബീര്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം രൺബീർ കപൂറിനും മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടിനുമാണ് ലഭിച്ചത്
ദൈവിക പാത എന്നാണ് റാഹ എന്ന പേരിൻറെ അർത്ഥം
മുംബൈയിലെ സര് എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ വെച്ചാണ് ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്
"മതവികാരം മുതലെടുക്കാന്‍ 'ജലാലുദ്ദീന്‍ റൂമി' എന്നതില്‍ നിന്നും 'ശിവ' എന്നതിലേക്ക് അവസാന നിമിഷം സിനിമയുടെ പേര് മാറ്റി"
രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായാണ് ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്
11 വർഷം മുമ്പുള്ള ഒരു ടി.വി പരിപാടിക്കിടെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രൺബീർ പറയുന്ന ഭാഗം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ ക്യാമ്പയിൻ നടക്കുന്നത്.
രൺബീർ കപൂറും നായിക ശ്രദ്ധാ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കേയാണ് തീപ്പിടിത്തമുണ്ടായത്.
തുടക്കത്തില്‍ സംവിധാന സഹായിയായി എത്തിയ രണ്‍ബീര്‍ കപൂര്‍ പിന്നീട് അഭിനയമേഖലയിലേക്ക് തിരിയുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗർഭിണിയാണെന്ന വാര്‍ത്ത താരദമ്പതികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്
ആലിയ തന്നെയാണ് ഗർഭിണിയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്
നാലു ദിവസത്തെ വിവാഹച്ചടങ്ങുകള്‍ 17 വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്
ആലിയയുടെയും രൺബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
മെഹന്ദി ചടങ്ങുകള്‍ ഏപ്രില്‍ 13ന് നടക്കുമെന്നും റോബിന് ഇന്ത്യാ ടുഡേയോട് പറഞ്ഞു
കപൂര്‍ കുടുംബത്തിന്റെ മുംബൈയിലെ ആര്‍കെ ഹൌസില്‍ വെച്ചായിരിക്കും വിവാഹം
ദുൽഖർ നായകനായി എത്തുന്ന തമിഴ് ചിത്രം 'ഹേ സിനാമികാ' എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയതായിരുന്നു ബോളിവുഡ് താരം.