Light mode
Dark mode
കൊല്ലം കടയ്ക്കൽ സ്വദേശി അനീഷാണ് അറസ്റ്റിലായത്
പിതാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി
പത്തോളം പേര് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
റാം റഹീം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 232 ദിവസം ജയിലിന് പുറത്ത് കഴിഞ്ഞിരുന്നു
2021 ഒക്ടോബറിൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്
ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെ ഡൽഹി പൊലീസ് തിരൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിയുടെ ശരീരത്തിൽ 20 ഓളം മുറിവുകളുണ്ടായിരുന്നു
55 കാരനായ സെക്യൂരിറ്റി ജീവനക്കാരന് സ്കൂൾ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ്
തന്നോടൊപ്പം വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറയുന്നു
ആത്മഹത്യ പ്രേരണ കുറ്റത്തിന് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു
പിഴ സംഖ്യയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
സ്കൂൾ ടീച്ചറോടാണ് പെൺകുട്ടി ഗർഭിണിയായ വിവരം പറയുന്നത്
കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി ഒളിവിൽ പോവുകയായിരുന്നു
അഡ്വ. പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസിന്റെ നടപടി
അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വർഷം തുടർച്ചയായി പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി
വീട്ടുകാരെ കെട്ടിയിട്ട ശേഷമായിരുന്നു 24, 25, 35 വയസ് പ്രായമുള്ള യുവതികളെ ആയുധങ്ങളുമായി എത്തിയ സംഘം ക്രൂരമായി പീഡിപ്പിച്ചത്
ഒരു വർഷത്തിലേറെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ഇത് ആരോടും പറയരുതെന്നും അങ്ങനെ ചെയ്താൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണു പ്രതി മോഹൻലാൽ യുവതിയുമായി പരിചയത്തിലാകുന്നത്
ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്.
പ്രതിക്കെതിരെയുള്ള നാല് കേസുകളിൽ മരണം വരെ തടവും കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയും വിധിച്ചു.