Light mode
Dark mode
എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ലെന്നാണ് രശ്മിക ചൂണ്ടിക്കാട്ടുന്നത്
നാഷണൽ അവാർഡിൽ ഹൈ കിട്ടിയതുകൊണ്ടാണോ എന്നറിയില്ല, മറ്റൊരു അവാർഡിന് വേണ്ട എല്ലാം, അതായത് ഭരണകൂടത്തെ പ്രീതിപ്പെടുത്താനുള്ളതെല്ലാം പുഷ്പയിൽ ചേർത്തിട്ടുണ്ട്
വീഡിയോ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങൾ കൈമാറാൻ കമ്പനികൾ തയാറാകുന്നില്ലെന്ന്
അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ: ദി റൂൾ' ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നതിനാലാണ് രശ്മികയുടെ പിന്മാറ്റം
കുറേ തവണ പാട്ടിന് നൃത്തം ചെയ്തു കഴിഞ്ഞുവെന്നും ഒരുപാടായാൽ ഭാവിയിൽ പുറംവേദന വരുമെന്നും നടി
തന്നിൽ നിന്ന് എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ആളുകൾ വ്യക്തമായി പറഞ്ഞാൽ അത് കേൾക്കും
വളർത്തച്ഛന്‍റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്
2016ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കിരിക്ക് പാര്‍ട്ടി' എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ സിനിമാപ്രവേശം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അല്ലെങ്കില്‍ ആഴ്ചകളായി, മാസങ്ങളായി, വര്‍ഷങ്ങളായി ചിലകാര്യങ്ങള്‍ എന്ന ബുദ്ധിമുട്ടിക്കുന്നുണ്ട്
ദുല്‍ഖറും അണിയറ പ്രവര്‍ത്തകരും ഹൈദരാബാദിലെ ആരാധകര്‍ക്കൊപ്പമാണ് ആദ്യ ഷോ കണ്ടത്
സംവിധായകൻ കരൺജോഹര്‍ അവതാരകനായിട്ടുള്ള 'കോഫിവിത്ത് കരൺ 7' എന്ന ഷോയിലാണ് നടന്റെ വെളിപ്പെടുത്തൽ
ചിത്രത്തിൽ മൃണാൾ താക്കൂറാണ് ദുൽഖറിന്റെ നായിക സീതയാകുന്നത്. രശ്മിക മന്ദാന 'അഫ്രീൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും
പുഷ്പയുടെ വിജയത്തോടെ രശ്മികയുടെ താരമൂല്യം ഉയരുകയും ചെയ്തു
ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്
ഗീതാ ഗോവിന്ദം എന്ന ചിത്രത്തിനു പിന്നാലെ പ്രണയ വാർത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു
രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്
ഗൂഗിളില്‍ നിന്നും അഡ്രസ് തപ്പി ആകാശ് ത്രിപാഠി എന്ന ആരാധകനാണ് തെലങ്കാനയിൽ നിന്നും 900 കിലോമീറ്റർ സഞ്ചരിച്ച് കുടകിൽ എത്തിയത്