കെഎസ്ആര്‍ടിസിയുടെ പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല
പെൻഷൻ വിതരണം തടസം കൂടാതെ മുന്നോട്ടു പോകാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും. പെന്ഷന് കുടിശിക മാര്‍ച്ചിന് മുന്‍പ് കൊടുത്തു തീര്ക്കുംകെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന്...