Light mode
Dark mode
'യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയുമൊക്കെ ഇംഗ്ലീഷ് ടീമില്‍ ഉണ്ടെങ്കില്‍.....'
'ഇന്ത്യന്‍ ടീമിലുണ്ടായിരിക്കേണ്ട അഞ്ച് യുവ താരങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് രവി ശാസ്ത്രി സഞ്ജുവിനെ പരാമർശിച്ചത്'
കളിയുടെ തുടക്കത്തില്‍ തന്നെ രോഹിത് തെരഞ്ഞെടുക്കുന്ന ഷോട്ടുകളാണ് വില്ലനാവുന്നതെന്ന് ശാസ്ത്രി പറഞ്ഞു
ധോണിയെപ്പോലെ തന്നെ കഴിവുകള്‍ ഉള്ള താരമാണ് സഞ്ജുവെന്നായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന് കൂടിയായ രവി ശാസ്ത്രിയുടെ കമന്റ്.
ടീം ഇന്ത്യയുടെ പരിശീലകന് രാഹുല്‍ ദ്രാവിഡിന് പിന്തുണയുമായി മുന്‍പരിശീലകന്‍ രവിശാസ്ത്രി
''താരങ്ങള്‍ അവര്‍ക്ക് താല്പര്യമുള്ള ഫോര്‍മാറ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് കളിക്കുന്നത് ഭാവിയില്‍ കാണാം''
ശാസ്ത്രി പരിശീലകനായതിന് ശേഷമാണ് കോഹ്ലിയുടെ സ്ഥിരത നഷ്ടപ്പെട്ടതെന്നും ശാസ്ത്രിക്ക് പരിശീലകന്റെ പണി അറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു
ഏഴ് സിക്സും 12 ഫോറുമടക്കം പുറത്താവാതെ 112 റൺസാണ് പഠീദാര്‍ ഇന്നലെ അടിച്ചു കൂട്ടിയത്
ഈ ഐപിഎൽ സീസണിലെ ഏഴു മത്സരങ്ങളിൽ 19.83 ശരാശരിയിൽ 119 റൺസാണ് താരം നേടിയിട്ടുള്ളത്
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന് റോയല്‍സ് 2022ലെ ഐപിഎല്‍ തുടങ്ങിയത്.
ഇരുവരും ഹിന്ദി കമന്ററി പാനലിലാവും ഉണ്ടാവുക. ഇതുവരെ ഇംഗ്ലീഷിലാണ് രവി ശാസ്ത്രി കമന്ററി പറഞ്ഞിരുന്നത്. റെയ്ന ആദ്യമായാണ് കമന്ററി ബോക്സിലേക്ക് എത്തുന്നത്.
മുൻ പാക് താരം ഷുഐബ് അക്തറിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി മനസ്സുതുറന്നത്.
'സംതിങ് ഈസ് കുക്കിങ്' എന്ന പേരിൽ വിഡിയോ പങ്കുവച്ച സ്റ്റാർ സ്പോർട്സാണ് ശാസ്ത്രി കമൻ്ററിയിലേക്ക് തിരികെയെത്തുമെന്ന സൂചനകള്‍ നല്‍കിയത്.
സെമി ഫൈനലില്‍ ന്യൂസിലാൻഡിനോട് തകർന്നടിഞ്ഞ ബാറ്റിംഗ് നിര, ഇന്ത്യക്ക് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.
നീണ്ട കാലയളവില്‍ ബയോ ബബിളില്‍ കഴിയേണ്ടി വന്നാല്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ പ്രകടനം പോലും മോശമാകുമെന്ന് ശാസ്ത്രി പറഞ്ഞു.
നേട്ടങ്ങള്‍ മാത്രമല്ല, ഒരുപാട് വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു രവി ശാസ്ത്രിയുടെ പരിശീലക പ്രയാണം. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് വരുമ്പോള്‍ രവിശാസ്ത്രി ബാക്കിവെച്ചതെന്തൊക്കെ?
പാകിസ്താനോടും ന്യൂസിലാന്റിനോടും പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ടീം ഇന്ത്യക്ക് പിഴച്ചതെവിടെയെന്ന് ചൂണ്ടിക്കാട്ടുകയാണ് പരിശീലകന് രവി ശാസ്ത്രി
2017 മുതലാണ് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി വിരാട് കോഹ്ലി എത്തുന്നത്.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി പരിശീക സ്ഥാനത്ത് നിന്ന് വിരമിച്ചേക്കും
ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിന്റെ ഉപദേശകനായി ധോണിയെ തീരുമാനിച്ചതിന് പിന്നാലെ പല കോണുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു