- Home
- RazakPaleri

Kerala
18 April 2024 9:05 PM IST
കാസർകോട്ട് മോക്ക്പോളിൽ കണ്ടെത്തിയ ക്രമക്കേട് ആശങ്ക സൃഷ്ടിക്കുന്നത്-റസാഖ് പാലേരി
''ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏത് വിധേനയും തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് തെരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിനുള്ള ഉപകരണമായി വോട്ടിംഗ് മെഷീൻ ഒരു കാരണവശാലും മാറാൻ പാടില്ല.''

Kerala
14 Dec 2023 4:22 PM IST
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന ബിൽ സംഘ്പരിവാർ സമഗ്രാധിപത്യം ഉറപ്പിക്കുന്ന നീക്കം: റസാഖ് പാലേരി
ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സ്വാതന്ത്യവും കാത്തു സൂക്ഷിക്കാൻ പരിശ്രമിക്കേണ്ട നിയമ നിർമാണ സഭയെ ഉപയോഗിച്ച് അത്തരം സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സംഘ്പരിവാർ പദ്ധതിയുടെ പുതിയ നീക്കമാണ് ഈ...

Kerala
6 Nov 2023 9:29 PM IST
കേരളീയം പരിപാടിയിലെ ആദിവാസി പ്രദർശനം: സർക്കാരിൻ്റെ വംശീയ മുൻവിധി വെളിവാക്കിയ നടപടി- വെൽഫെയർ പാർട്ടി
''ജനാധിപത്യ കേരളത്തിന്റെ ഭരണകൂടങ്ങൾ ആദിവാസി സമൂഹത്തോട് കാണിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ അനീതികളുടെ ചരിത്രം മുന്നിലുണ്ട്. ആ ചരിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ ആദിവാസിസമൂഹം തീരുമാനിച്ചാൽ സർക്കാരിന്...

Kerala
17 Sept 2023 8:00 PM IST
പ്രകടനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി ജനാധിപത്യ പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം: റസാഖ് പാലേരി
സമരങ്ങളിലൂടെ രൂപപ്പെട്ടു വന്ന ചരിത്രത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഇടതുപക്ഷം ഇത്തരമൊരു ജനാധിപത്യ വിരുദ്ധതക്ക് നേതൃത്വം നൽകുന്നത് അപഹാസ്യവും ചരിത്രത്തിനു നേരേ പല്ലിളിച്ച് കാട്ടലുമാണെന്ന് റസാഖ് പാലേരി




















