വ്യാജ ഡോക്ടറില്‍നിന്ന് മൂന്ന് ലക്ഷം ദിനാര്‍ തിരിച്ചുപിടിക്കാൻ കോടതി വിധി
കുവൈത്തില്‍ പിടികൂടിയ വ്യാജ ഡോക്ടറില്‍ നിന്നും നേരത്തെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പടെ മൂന്ന് ലക്ഷം ദിനാര്‍ ഈടാക്കുവാന്‍ വിധി പുറപ്പെടുവിച്ച് കോടതി. വര്‍ഷങ്ങളായി രാജ്യത്ത്...