Light mode
Dark mode
പ്രളയ സാധ്യതയില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ
ആറ് മലബാർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മെയ് മുപ്പതോടെ കാലവര്‍ഷം എത്തിയേക്കുമെന്നും അറിയിപ്പുണ്ട്
അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ കുളു, മണാലി എന്നിവിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി
വിവിധ ജില്ലകളില്‍ ക്യാമ്പുകൾ തുറന്നു
ശക്തമായ മൂടൽമഞ്ഞിൽ കാഴ്ചപരിധി കുറയുമെന്ന് മുന്നറിയിപ്പ്
അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട്. മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്
പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുള്ള 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്
കോമറിൻ മേഖലയിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴക്ക് കാരണം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
നിലവിൽ ഗുരുതര സാഹചര്യമില്ല എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്
ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും
മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി
ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടലുണ്ടായി
12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി