Light mode
Dark mode
ഹൂത്തി ആക്രമണത്തെ തുടർന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം വൻതോതിൽ കുറഞ്ഞിരുന്നു.
ഹൂതി ഭീഷണി ചെറുക്കാൻ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ രൂപീകരിച്ച നാവികസഖ്യ സൈന്യം പരാജയമാണെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്
ഹൂതി ഭീഷണിയെ തുടർന്ന് നിരവധി കപ്പലുകൾ ഇസ്രായേലിലേക്കുള്ള ചരക്കുഗതാഗതം നിർത്തിവച്ചപ്പോൾ ചൈനീസ്-റഷ്യൻ കപ്പലുകൾ ചെങ്കടൽ വഴി ഗതാഗതം തുടരുന്നുണ്ട്
യു.എൻ പൊതുസഭയുടെ 79ാം സെഷനിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്
പി-800 ഓനിക്സ് എന്നും വിളിപ്പേരുള്ള സോവിയറ്റ് നിർമിത സൂപ്പർസോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികൾ സ്വന്തമാക്കാനൊരുങ്ങുന്നത്
ചരക്കുനീക്ക കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര ഏജൻസി
ബ്രിട്ടീഷ്, യു.എസ് സൈനിക വിഭാഗങ്ങളാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്ന് ഹൂതികൾ ആരോപിച്ചു
ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ട്രക്കുകളെ കടത്തിവിട്ടിരുന്നെങ്കില് ബ്രിട്ടനും ഋഷി സുനകിനും കപ്പൽ തിരിച്ചുകിട്ടുമായിരുന്നുവെന്നാണ് ഹൂതി നേതാവ് മുഹമ്മദ് അലി അൽഹൂതി എക്സിൽ കുറിച്ചത്
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബറിൽ ആരംഭിച്ചതാണ് ചെങ്കടലിലെ ഹൂത്തികളുടെ കപ്പലാക്രമണം
ചെങ്കടലിൽ ആക്രമണം ആരംഭിച്ചശേഷം രണ്ട് ലക്ഷത്തോളം പേരെ ഹൂതികൾ പുതുതായി റിക്രൂട്ട് ചെയ്തിട്ടുണ്ട്
പ്രതിവർഷം 10 ബില്യൺ ഡോളറായിരുന്നു ഈജിപ്തിന് സൂയസ് കനാൽ വഴി ലഭിച്ചിരുന്നത്
‘ഫലസ്തീൻ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ പ്രവർത്തനം തുടരും’
ഹൂതി ആക്രമണം ആരംഭിച്ചതിന് പിന്നാലെ കമ്പനികൾ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയർത്തിയിരുന്നു
‘വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനോ അവക്ക് സംരക്ഷണം നൽകാനോ സാധിക്കുന്നില്ല’
‘ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ ഇസ്രായേലിനെ സാമ്പത്തികമായി ഞെരുക്കുകയാണ് ലക്ഷ്യം’
യുദ്ധവ്യാപനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക
ഇസ്രായേലിനെതിരെയുള്ള വംശഹത്യാകേസിൽ അന്താരാഷ്ട്രകോടതി ഇന്നും വാദം കേൾക്കും
സയണിസ്റ്റ് രാജ്യത്തിന്റെ കപ്പൽ സേവകരായി ആരു വന്നാലും ആക്രമണം നടത്തുമെന്നും ഹൂത്തികൾ വ്യക്തമാക്കി.
ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സ്ഥിതി രൂക്ഷം. ഹിസ്ബുല്ലയുടെ വ്യോമവിഭാഗം തലവൻമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ.
ചെങ്കടലിൽ അമേരിക്കൻ കപ്പലിനു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു.