Light mode
Dark mode
കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണമെന്നാണ് ഗ്രാമത്തിലെ ഹിന്ദു ഗ്രാമവാസികൾ ഇവരോട് പറഞ്ഞത്
ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
പശ്ചിമ ബംഗാളില്‍ ഒബിസി പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജി പരിഗണിക്കവെയാണ് നിരീക്ഷണം
സുന്നി ടൈഗേഴ്സ് എന്ന സംഘടനയാണ് ചേകന്നൂർ മൗലവിയുടെ വധത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയെന്നും 'കേരളത്തിലെ വർഗീയ സംഘർഷങ്ങൾ, അക്രമങ്ങൾ' എന്ന അധ്യായത്തിൽ പറയുന്നു
വിവാദ പ്രസ്താവനയുടെ പേരിൽ മുൻ ബംഗാൾ ബിജെപി മേധാവി വലിയ വിമർശനം നേരിടുകയാണ്
മഹാരാഷ്ട്രയിലെ നന്ദേഡിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി
ആലുവ എടത്തലയിൽ സ്വകാര്യ വ്യക്തി വീടിന് മുകളിൽ ദുർമന്ത്രവാദം നടത്തുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ പരാമർശം
പ്ലാറ്റ്ഫോം കൂടുതൽ സൗകര്യപ്രദമാവാനാണ് മാറ്റം എന്നാണ് മെറ്റയോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്
കലാരംഗത്തെ ജാതി-മത ചിന്തകളെ വരച്ചുകാണിക്കുന്ന നിഴലാട്ടങ്ങൾ എന്ന സിനിമയുടെ ആദ്യ പ്രദർശനം ഖത്തറിൽ നാളെ നടക്കും. കഥകളി കലാകാരന്റെ ജീവിതത്തിലൂടെ കഥപറയുന്ന സിനിമ പൂർണമായും ഖത്തറിലാണ് ഷൂട്ട്...
ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യം ശിഥിലമാകുമെന്നും ആർഎസ്എസ് മേധാവി
'ഇസ്ലാമിക ശരീഅത്തിനെതിരായ കാമ്പയിനിൽ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബ് വിഷയം മുതലെടുത്ത് ഈ ചരിത്രം ആവർത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്'
സംഘ്പരിവാര്‍ പറഞ്ഞ പാരഗണിലെ ഭക്ഷണമാണോ ഫുഡ് സ്ട്രീറ്റിൽ വിളമ്പുന്നതെന്നാണ് ചിലർ ചോദിക്കുന്നത്