- Home
- republic tv
India
29 May 2018 9:43 PM
മലയാളി പ്രതിഷേധത്തില്‍ വലഞ്ഞ് റിപ്പബ്ലിക് ടിവി; പ്ലേ സ്റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചു
പ്ലേ സ്റ്റോറില്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപിന് മോശം റിവ്യുകള്‍ വ്യാപകമായതോടെ ആപ് തന്നെ ആര്‍ണാബ് ഗോസ്വാമിക്ക് പിന്വലിക്കേണ്ടിവന്നുകേരളത്തെ ഭീകര സംസ്ഥാനമായി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിയുടെ...
India
28 May 2018 10:35 PM
റിപ്പബ്ലിക് ചാനലില്‍ നേരിട്ട മാനസിക പീഡനം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകയുടെ രാജിക്കത്ത്
ഇന്നെങ്കിലും തുറന്നുപറഞ്ഞില്ലെങ്കില്‍ താനൊരു മാധ്യമപ്രവര്‍ത്തക ആണെന്ന് പറയുന്നതില്‍ എന്തുകാര്യം എന്ന് ചോദിച്ചാണ് താന്‍ അര്‍ണബിന്റെ ചാനലില്‍ നേരിട്ട മാനസിക പീഡനത്തെക്കുറിച്ചും ജോലി ഉപേക്ഷിക്കാനുണ്ടായ...
Kerala
23 May 2018 3:27 PM
കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നില്ല? വിദ്വേഷ പരാമര്‍ശവുമായി ഹിന്ദുമഹാസഭാ നേതാവ്
ഹാദിയ കേസിനെ സംബന്ധിച്ച് ലവ് ജിഹാദ് ടേപ്സ് എന്ന പേരില്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമര്ശംകേരളത്തില് എന്തുകൊണ്ടാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്...
India
12 May 2018 5:29 PM
വിപണി പിടിച്ചെടുക്കാന്‍ സഹായകരമായ രാഷ്ട്രീയം തുടരുകയാണ് നിക്ഷേപ നയമെന്ന് രാജീവ് ചന്ദ്രശേഖര്‍
റിപ്പബ്ലിക്കില്‍ മറ്റൊരു നിലപാടാണ്. അത് ബിജെപി അനുകൂല നിലപാടാണെന്നും ബിജെപിയുടെ മുഖപത്രമാണെന്നും പലരും ആരോപിക്കുന്നുണ്ട്. അതിന് വിശദീകരണം നല്‍കേണ്ടത് എഡിറ്റരാണ്, അതൊരിക്കലും നിക്ഷേപകന്...
India
2 May 2018 7:08 AM
അര്‍ണബ് ഗോസ്വാമിയുടെ പുതിയ ടിവി ചാനല്‍ റിപ്പബ്ലിക് ലൈവില്‍, ആദ്യ വെടി ലാലുവിനെതിരെ
ജയിലില്‍ കഴിയുന്ന ഷഹാബുദ്ദീന് ലാലുവിനോട് സംസാരിക്കുന്ന ഓഡിയോ ആണ് റിപ്പബ്ലികിന്റെ ബിഗ് ബ്രേക്കിങ്ചാനലായ ടൈംസ് നൗ വിട്ട് ആറുമാസങ്ങള്‍ക്കുശേഷം പുതിയ ചാനലുമായി അര്‍ണബ് ഗോസ്വാമി. അര്‍ണബ് ഗോസ്വാമിയുടെ...