Light mode
Dark mode
തെലങ്കാനയില്‍ സർക്കാർ രൂപീകരണത്തിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് കോൺഗ്രസ് ആദ്യം പരിഗണിക്കുന്നതും രേവന്തയെ ആയിരിക്കുമെന്നതില്‍ സംശയമില്ല
കെ. ചന്ദ്രശേഖര റാവു, രേവന്ത് റെഡ്ഡി, കെ.വെങ്കിട്ടരമണ റെഡ്ഡി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കാമറെഡ്ഢി സാക്ഷ്യംവഹിച്ചത്.
119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേറുന്നത്.
നിലവിലെ ഇ കൊമേഴ്സ് സംവിധാനങ്ങള്‍ക്ക് സമാനമായിട്ടായിരിക്കും മദ്യവും വീട്ടിലെത്തുകയെന്ന് മഹാരാഷ്ട്ര എക്സൈസ് സഹമന്ത്രി ചന്ദ്രശേഖര്‍ ബവാന്കുല പറഞ്ഞു.