Light mode
Dark mode
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ മുൻഗണനാക്രമത്തിൽ അടക്കം മാറ്റംവരുത്തി തിരുത്തലിനുള്ള നീക്കങ്ങൾ ഇടതുമുന്നണി ആരംഭിച്ചിരിക്കുന്നത്
യുവതീ പ്രവേശന വിധി അതേ പോലെ തന്നെ നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മുന്‍ നിലപാടനുസരിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്.