ഡോളറിനെതിരെ സൗദി റിയാല്‍ വിനിമയ നിരക്കിന് മാറ്റമില്ല
ഒരു ഡോളറിന് 3.75 റിയാല്‍ എന്ന വിനിമയ നിരക്ക് നിലനിര്‍ത്താന്‍ സൗദി പ്രതിജ്ഞാബദ്ധമാണ് എന്നും ഗവര്‍ണര്‍ അറിയിച്ചു.ഡോളറിനെതിരെ സൗദി റിയാല്‍ വിനിമയ നിരക്ക് യഥാസ്ഥിതി തുടരുമെന്ന് സൗദി അറേബ്യന്‍ മോണിറ്റരി...