Light mode
Dark mode
ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീണിരുന്നു. ഉടൻ തന്നെ ബസിലേക്ക് ചാടിക്കയറി ഹാൻഡ് ബ്രെക്ക് ഇട്ട് നിർത്തിയതിനാൽ ദുരന്തം ഒഴിവായി.
യുവാക്കൾ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരേണ്ടതുണ്ട് എന്ന് നിതിൻ ഗഡ്കരി പറഞ്ഞു
സ്ഥലത്തും ലോറി ഇടിച്ച വാഹനങ്ങളിലും ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി
പരിക്കേറ്റ പതിനാറ് പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ
നിയന്ത്രണം വിട്ട വാഹനം മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചു
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്
പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഫായിസ് ആണ് മരിച്ചത്
ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിനഗറിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണു യുവാക്കളുടെ മരണം
''കുറച്ചുദൂരം കഴിഞ്ഞപ്പോൾ അയാൾ ഒരു പ്രത്യേക ഏമ്പക്കം വിട്ടുതുടങ്ങി. പിന്നെ ഭയങ്കര ഛർദി. മകന്റെ മുഖത്തല്ലാത്ത എല്ലായിടത്തും ഛർദിച്ചു.''
അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോയി
മരിച്ച രണ്ടുപേരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ പ്ലസ്വണ് വിദ്യാർത്ഥികളാണ്
ടൂറിസ്റ്റ് വിസയിൽ യു.എസിലെത്തിയ ദർശീൽ നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണാന്ത്യം
മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്
കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന ടവേരയാണ് അപകടത്തിൽപ്പെട്ടത്.
താമരശേരി ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്.