കുവൈത്തില്‍ ഇനി സര്‍ക്കാര്‍ ജോലി വിദേശികള്‍ക്ക് അന്യമാകും
വിദേശികളുടെ ആധിക്യം ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സുപ്രിം പ്ലാനിങ് കൗൺസിൽ ഇത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത്കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നത്...