Light mode
Dark mode
സിറ്റിക്കെതിരെ ഏഴ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റോഡ്രിഗോയുടെ സമ്പാദ്യം നാല് ഗോളും ഒരു അസിസ്റ്റുമാണ്
മറ്റൊരു മത്സരത്തില്‍ ആഴ്സനലിന്റെ ഹോ ഗ്രൌണ്ടില് ബയേണ്‍ സമനില പിടിച്ചു
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ആദ്യ ഗോള്‍ നേടിയ ശേഷം റോഡ്രിഗോ ക്രിസ്റ്റ്യാനോ സ്റ്റൈലിലാണ് ഗോള്‍ നേട്ടം ആഘോഷിച്ചത്
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിസ്ബണിലെ ആ മാന്ത്രികരാവില്‍ ഇഞ്ചുറി ടൈമില്‍ അവതരിച്ച റാമോസ് മാജിക് പോലെയായിരുന്നു ബെര്‍ണബ്യൂവില്‍ അന്ന് റോഡ്രിഗോ മാജിക് അവതരിച്ചത്
ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ഒറ്റക്കളി കൊണ്ട് അന്വർത്ഥമാക്കിയാണ് കാനറികൾ സ്വിറ്റ്‌സർലൻഡിനെതിരെ ഇറങ്ങുന്നത്
അറ്റ്‍ലാന്റിക് സമുദ്രത്തിന്‍ വടക്കന്‍ ഭാഗത്തൂടെയായിരുന്നു ടോമിന്റെ യാത്ര