പതിനാലുകാരന്റെ കൊലപാതകം; അന്വേഷണം ബന്ധുക്കളിലേക്കും
കൊലപാതകത്തിന് കാരണം സ്വത്ത് തർക്കമാണെന്ന അമ്മ ജയ് മോളുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലകൊല്ലത്തെ 14 വയസുകാരൻ കൊലപാതകത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും നീളുന്നു. കൊലപാതകത്തിന് കാരണം സ്വത്ത് തർക്കമാണെന്ന...