സിദ്ദീഖ് കാപ്പന് ജാമ്യം നിന്ന പ്രൊഫ. രൂപ് രേഖയെ സന്ദർശിച്ച് റൈഹാന
ജാമ്യവ്യവസ്ഥകൾ പൂർത്തീകരിക്കാൻ രണ്ട് ഉത്തർപ്രദേശുകാർ ലക്ഷം രൂപ സഹിതം ജാമ്യം നിൽക്കണമെന്ന ലഖ്നൗ കോടതിയുടെ ഉത്തരവിൽ പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ഒരു മുൻപരിചയവുമില്ലാത്ത രൂപ് രേഖ ജാമ്യം നിൽക്കാൻ...