Light mode
Dark mode
'സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസ്സിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാമെന്നത് ഭരണഘടന ലംഘനം'
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് 58 വർഷം പഴക്കമുള്ള ഉത്തരവ് മോദി സർക്കാർ പിൻവലിക്കുന്നത്